ആലംപാടി-ചെറിയാലംപടി-യൂറോപ്പ് റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി

ആലംപാടി: . നിരവധി വാഹനങ്ങളും സ്‌കൂൾ, മദ്റസ വിദ്യാർഥികളും യാത്ര ചെയ്യുന്ന അര കിലോമീറ്റർ റോഡ് തകർന്നിട്ടു വർഷങ്ങൾ കഴിഞ്ഞു. ശക്തമായ മഴയെ തുടർന്ന് റോഡ് മുഴുവൻ ഒലിച്ചുപോയതിനാൽ കാൽനടക്കാർപോലും ദുരിതമനുഭവിച്ചിരുന്നു. നസീർ ബിസ്മില്ല, ആച്ചു കറമാ, റാഫി ചാച്ച, സലാം ലണ്ടൻ, ഇഖ്ബാൽ കേളങ്കയം, എസ്.ടി. അറഫാത്ത്, അബ്ബാസ് ഖത്തർ, നിസു ബിസ്മില്ല, ജലീൽ ജലൂ, ഹസൈൻ, കാഹു സഹീർ, അനസ് മിഹ്റാജ് എന്നിവർ റോഡ് പ്രവൃത്തിക്ക് നേതൃത്വം നൽകി. അബ്‌റാർ മിഹ്റാജ്, റിയാസ് മൗലവി, പി.വി. ഉവൈസ്, സിദ്ദീഖ് ബിസ്മില്ല, സി.എം. ഹാരിസ്, അന്ത്കാ മഞ്ചാസ്, ഹാഷി കറമാ, ഇസ്ഹാഖ് കോളിക്കര, സി.എ. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.