കാസർകോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി സമസ്ത ജില്ല ജനറൽ സെക്രട്ടറിയും ജാമിഅ സഅദിയ്യ അറബിയ്യ വർക്കിങ് സെക്രട്ടറിയുമായ മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാരെ െതരഞ്ഞെടുത്തു. 23 വർഷത്തോളമായി ശരീഅത്ത് കോളജ് മുദരിസാണ്. ചേരൂർ, എരിയാൽ, ബല്ലാകടപ്പുറം, ആദൂർ, ബാവക്കടപ്പുറം, പേരൂർ എന്നീ സ്ഥലങ്ങളിൽ ദർസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.