കണ്ണൂർ: ഇന്ത്യയുടെ പ്രമുഖ നെയ്ത്ത് കേന്ദ്രങ്ങളിൽ ഉൽപാദിപ്പിക്കുന്ന പട്ടുസാരികൾ, ലെഹങ്കകൾ, ഗൗണുകൾ തുടങ്ങി വിവാഹ വസ്ത്രങ്ങളുടെ അതിനൂതന ശ്രേണിയുമായി പ്രത്യേക വിഭാഗം 'മാർജിൻ ഫ്രീ വെഡിങ്സ്' ലുലു സാരീസിൻെറ കണ്ണൂർ, തലശ്ശേരി ഷോറൂമുകളിൽ ചെയർമാൻ പി.പി. അബ്ദുൽ ഹമീദ് ഉദ്ഘാടനംചെയ്തു. മാനേജിങ് ഡയറക്ടർ പി.കെ. ഹബീബ് സംബന്ധിച്ചു. കണ്ണൂർ, തലശ്ശേരി ഷോറൂമുകളിൽ നടന്ന ചടങ്ങുകളിൽ പ്രമുഖർ പങ്കെടുത്തു. വസ്ത്രങ്ങൾ കാലഘട്ടത്തിൻെറ ആവശ്യങ്ങൾക്കനുസൃതമായ മാർജിൻ ഫ്രീ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'മാർജിൻ ഫ്രീ സോണി'ൻെറ രണ്ടാംഘട്ടം എന്ന രീതിയിലാണ് ഈ വിഭാഗംകൂടി ആരംഭിക്കുന്നതെന്ന് ചെയർമാൻ പി.പി. അബ്ദുൽ ഹമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.