മുബാറക് വിമൻസ് കോളജ് വാർഷികാഘോഷം

തലശ്ശേരി: അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരിപ്രിയ പി. നായർ ഉദ്ഘാടനംചെയ്തു. കോളജ് പ്രസിഡൻറ് സി. ഹാരിസ് ഹാജ ി അധ്യക്ഷതവഹിച്ചു. പ്രഫ. എ.പി. സുബൈർ, എ.കെ. സക്കരിയ, അഡ്വ. േമരി മാത്യു, പ്രിൻസിപ്പൽ ജോയ്സ് ഒലിവർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതവും ട്രഷറർ തഫ്ലീം മാണിയാട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.