നീന്തൽ മത്സരം

തലശ്ശേരി: സി.ബി.എസ്.ഇ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് മമ്പറം ഇന്ദിര ഗാന്ധി പബ്ലിക് സ് കൂൾ സെമി ഒളിമ്പിക് സ്വിമ്മിങ് പൂളിൽ നടക്കും. റിട്ട. ഡി.ജി.പി കെ.പി. സോമരാജൻ ഉദ്ഘാടനംചെയ്യും. സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.