ക്രോസ് കൺട്രി മത്സരം

തലശ്ശേരി: പുല്യോട് രക്തസാക്ഷികളായ വി. സരേഷ്, വി.പി. പ്രദീപൻ ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിക്കും. രാവിലെ ആറിന് പുല്യോട് രക്തസാക്ഷി കുടീരത്തിൽ നിന്നും ആരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കതിരൂർ പുല്യോട് സി.എച്ച്്. നഗറിൽ എത്തിച്ചേരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.