ശ്രീകണ്ഠപുരം: ചെങ്ങളായി തവറൂൽ ഗാന്ധിസ്മാരക വായനശാല നേതൃത്വത്തിൽ വിവിധ പരീക്ഷാവിജയികൾക്കുള്ള നടത്തി. പരിപാട ി മഹിളാ കോൺഗ്രസ് നേതാവ് ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡൻറ് കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ. പ്രദീപൻ, ഇബ്രാഹീം മാസ്റ്റർ, കെ.പി. അസ്ലം, പി.കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. സത്യപ്രതിജ്ഞ: ആഹ്ലാദപ്രകടനവും പായസവിതരണവും ശ്രീകണ്ഠപുരം: മോദിസർക്കാറിൻെറ സത്യപ്രതിജ്ഞയുടെ ഭാഗമായി ശ്രീകണ്ഠപുരത്തും മലയോരമേഖലയിലും ബി.ജെ.പി പ്രവർത്തകർ ആഹ്ലാദപ്രകടനവും പായസദാനവും നടത്തി. ശ്രീകണ്ഠപുരത്ത് നടന്ന പരിപാടിക്ക് കെ. സഹദേവൻ, പി.വി. ശശിധരൻ, പി.കെ. പ്രഭാകരൻ, എം.വി. ജഗത്ത്, കെ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.