ശുചീകരണപ്രവൃത്തി നടത്തി

പാപ്പിനിശ്ശേരി: ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുമായി സഹകരിച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് . വീടുകളിൽനിന്ന് ശേഖരിച്ച ബാഗ്, ചെരിപ്പ്, സി.എഫ്.എൽ ബൾബ്, ട്യൂബ്ലൈറ്റ്, കുപ്പികൾ എന്നിവ ക്ലീൻ കേരള കമ്പനി മുഖേന എറണാകുളത്തുള്ള 'കെയ്ൽ' സ്ഥാപനത്തിലേക്ക് കയറ്റി അയച്ചു. പഞ്ചായത്ത് തീരുമാനപ്രകാരം പഞ്ചായത്ത് പരിധിയിലെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ മേയ് 22, 23 തീയതികളിലാണ് ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.