വിജയോത്സവം ജൂണ്‍ രണ്ടിന്

കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ധർമടം മണ്ഡലത്തിലെ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അനുമോദിക്കുന്നതിന് മണ്ഡലം വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന വിജയോത്സവം പരിപാടി ജൂണ്‍ രണ്ടിന് നടക്കും. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വീഡനില്‍ നടക്കുന്ന ലോക ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എം.എം. ദില്‍നയെ ചടങ്ങില്‍ അനുമോദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.