തിരികെ തിരുമുറ്റത്തേക്ക് സ്കൂൾ പ്രവേശന കാമ്പയിൻ

തലശ്ശേരി: പാറാൽ മാപ്പിള എൽ.പി സ്കൂളിൻെറ ആഭിമുഖ്യത്തിൽ നടത്തിയ തിരികെ തിരുമുറ്റത്തേക്ക് സ്കൂൾ പ്രവേശന കാമ്പയി ൻ തലശ്ശേരി സൗത്ത് എ.ഇ.ഒ പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. പാറാൽ മാപ്പിള എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ സി.എച്ച്. അബ്ദുൽകരീം, ഡി.ഐ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. മണിലാൽ, ദാറുൽ ഇർഷാദ് അറബിക് കോളജ് മാനേജർ എം.പി. അഹമ്മദ് ബഷീർ, മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി. നജീബ്, സെക്രട്ടറി റമീസ് പാറാൽ, പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ മാനേജർ മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.