റോഡ് പ്രവൃത്തി വിലയിരുത്തി

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ ആലപ്പടമ്പ് - പേരൂൽ - മാതമംഗലം റോഡിൻെറ മാതമംഗലം മുതൽ പേരൂൽ വരെയുള്ള മെക്കാഡം ടാ റിങ് പ്രവൃത്തി സി. കൃഷ്ണൻ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. കഴിഞ്ഞ തവണ ബജറ്റിൽ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. എം.എൽ.എയോടൊപ്പം എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ, തമ്പാൻ മാസ്റ്റർ, എം.വി. ദാമോദരൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.