സുഹറാബി അഴീക്കോട്: സര്‍ സയ്യിദ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. കെ. മഹമൂദിെൻറ ഭാര്യമാതാവ് വെള്ളുവപ്പാറ റംല ത്ത് മന്‍സിലില്‍ കെ.പി. സുഹറാബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. അബൂബക്കർ. മക്കള്‍: കെ.പി. റംലത്ത്, സിദ്ദീഖ് (ദുബൈ), ഇസ്ഹാഖ്, റഫീഖ് (ഇരുവരും ബിസിനസ്). മറ്റു മരുമക്കള്‍: നാജിദ, ജാസ്മിന്‍, സാഹിയത്ത്. സഹോദരങ്ങള്‍: കെ.പി. ഉമ്മര്‍കുഞ്ഞി, പരേതരായ ശാഹുല്‍ ഹമീദ്, ഖദീജ, നഫീസ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ചാലാട് പള്ളിയാന്മൂല ഖബര്‍സ്ഥാനിൽ. പടം. -- "CHANDRIKA DAILY KANNUR" knrchandrika@gmail.com; Chandrika Daily, Kannur-2 SUHARABI death-CHANDRIKA DAILY KANNUR
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.