കരിമ്പിൽ തറവാട് കുടുംബസംഗമം

തലശ്ശേരി: കോടിയേരി കൊപ്പരക്കളം കരിമ്പിൽ തറവാട് കുടുംബസംഗമം നടന്നു. തറവാട് സന്താനപരമ്പരയിലെ ഇളയ അംഗം ഫാത്തിമ റഫ മുതൽ തലമുതിർന്ന മുതിർന്ന അംഗം അബൂബക്കർ ഹാജി വരെയുള്ളവർ സംഗമത്തിൽ പെങ്കടുത്തു. മുതിർന്ന അംഗങ്ങളായ മറിയം, അബൂബക്കർ, സൈനബ, കുഞ്ഞിമൂസ, ആയിഷ എന്നിവരെ ആദരിച്ചു. ഖാദർ ഹാജി, കുഞ്ഞിമൂസ, ഹാഷിം, ഉമ്മർ, ഇസ്മായിൽ, അബൂബക്കർ, നൗഷാദ്, ഫൈസൽ എന്നിവർ സംസാരിച്ചു. കരിമ്പിൽ റഹീം സ്വാഗതം പറഞ്ഞു. കുടുംബസഹായനിധി രൂപവത്കരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.