ഹജ്ജ് പ്രായോഗിക പരിശീലനക്ലാസ് 19ന്

പാനൂർ: ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പരിശീലന ക്ലാസ് മുസ്ലിം വെൽെഫയർ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ 19ന് രാവിലെ ഒമ്പതിന് നടക്കും. സർക്കാർ, സ്വകാര്യ ഗ്രൂപ്പുകൾവഴി പോകുന്നവർ സംബന്ധിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.