മാഹി: ഫിഷറീസ് വകുപ്പിെൻറ മാഹി ഓഫിസിൽനിന്ന് വാർധക്യകാല പെൻഷൻ ലഭിക്കുന്ന മത്സ്യത്തൊഴിലാളികൾ 28നകം ലൈഫ് സർട്ടിഫിക്കറ്റ് രജിസ്റ്ററിൽ ഒപ്പ് വെക്കണമെന്ന് ഫിഷറീസ് ആൻഡ് ഫിഷർമെൻ വകുപ്പ് അസി. ഡയറക്ടർ അറിയിച്ചു. ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകൾ ഹാജരാക്കണം. അല്ലാത്തപക്ഷം തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.