death അഷ്റഫ് ഹാജി

അഷ്റഫ് ഹാജി ന്യൂ മാഹി: പെരിങ്ങാടി ഉപ്പലത്ത് പള്ളിക്ക് സമീപം പുതിയ റോഡിൽ സുബൈദ മൻസിലിൽ ചെറിയപൊയിലിൽ അഷ്റഫ് ഹാജ ി (66) നിര്യാതനായി. കേരള ലെതർ കോർപറേഷൻ (എറണാകുളം) പാർട്ണറായിരുന്നു. പരേതരായ നീലോത്ത് ഇബ്രാഹിംകുട്ടി (തലശ്ശേരി)- ചെറിയപൊയിലിൽ മാഞ്ഞ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ പാനൂർ. മക്കൾ: സയ്യിദ് (ഖത്തർ), ഫാത്തിമ, ഉമൈറ, റുബീന, ഫരീദ, സാജിത. മരുമക്കൾ: അനീസ, റഷീദ്, നാസർ, നബീൽ, ഷഫീഖ്, അഷ്റഫ്. സഹോദരങ്ങൾ: ശരീഫ, പരേതയായ സുഹറ, സഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പെരിങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Ashraf Haji-Faisal P death
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.