പുസ്തക ചർച്ച നാളെ

പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിലി​െൻറ 'അലമ ാരയിൽ നിന്ന് അകതാരിലേക്ക്' പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച ഞായറാഴ്ച നടക്കും. വൈകീട്ട് 4.30ന് അന്നൂർ ടി.സി.വി തറവാട്ടിലാണ് പരിപാടി. ടി.സി.വി. സതീശ‍​െൻറ പെരുമാൾപുരം നോവലിനെക്കുറിച്ചുള്ള ചർച്ച മാധ്യമപ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. ടി.സി.വി ട്രസ്റ്റ് ചെയർമാൻ ടി.സി.വി. ബാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. ടി.എ. ജലജ പുസ്തകം പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.