ആറളം ഫാം കേന്ദ്രീകരിച്ച് വനം റേഞ്ച്​ ഒാഫിസ് അനുവദിക്കണം -കെ.എഫ്​.ഡി.എ

കണ്ണൂർ: ആറളം പുനരധിവാസമേഖലയിലെ വന്യമൃഗശല്യം തടയുന്നതിന് ആറളം ഫാം കേന്ദ്രീകരിച്ച് വനം റേഞ്ച് ഒാഫിസ് അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് ൈഡ്രവേഴ്സ് അസോസിയേഷൻ കണ്ണൂർ-കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കെ.എഫ്.ഡി.എ സംസ്ഥാന പ്രസിഡൻറ് എൻ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി. പ്രജീഷ്, കെ.സി. ബിജു, കെ. രാജേഷ്, എം. ഷനോജ്, ജി. പ്രദീപ്, ജി. വത്സരാജ് എന്നിവർ സംസാരിച്ചു: ഭാരവാഹികൾ: ഗിരീഷ് കുമാർ (പ്രസി), കെ.സി. ബിജു (വൈസ് പ്രസി), ടി. പ്രജീഷ് (സെക്ര), കെ.ആർ. ഷനോജ് (ജോ. െസക്ര), എം. രാജേഷ് (ട്രഷ). പടങ്ങൾ f/kfda ഗിരീഷ് കുമാർ (പ്രസിഡൻറ്) ടി. പ്രജീഷ് (സെക്രട്ടറി),
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.