പാപ്പിനിശ്ശേരി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ടഗ് വാരിയേഴ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ദ ീപം തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. ടഗ് വാരിയേഴ്സ് ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ടി.വി. രൂപേഷ്, പഞ്ചായത്തംഗം എം. ഗോവിന്ദൻ, വി.വി. ഗോവിന്ദൻ, എം.വി. മധുസൂദനൻ, കെ. കുഞ്ഞിരാമൻ, കെ. സുനേഷ്, കെ.പി. ബാലകൃഷ്ണൻ, എം.വി. പുരുഷോത്തമൻ, ദാമോദരൻ കല്യാശ്ശേരി, സി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.