മാഹി: മാഹി നഗരസഭ അശാസ്ത്രീയമായി ചുമത്തിയ അന്യായമായ യൂസർ ഫീ പുനഃപരിശോധിക്കണമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. കച്ചവട ലൈസൻസ് പുതുക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടണമെന്നും ആവശ്യപ്പെട്ടു. ചെയർമാൻ കെ.കെ. അനിൽകുമാർ, പായറ്റ അരവിന്ദൻ, ഷാജി പിണക്കാട്ട്, മുഹമ്മദ് യൂനുസ്, ഒ.സി. വിനോദ്, കെ. ഭരതൻ, ടി.എം. സുധാകരൻ, കെ.കെ. ശ്രീജിത്ത്, കെ.കെ. അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.