തലശ്ശേരി: കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കം നടത്തിയ പൊന്ന്യം ഏഴരക്കണ്ടത്തിൽ ഫെബ്രുവരി 21 മുതൽ 27വരെ സംഘട ിപ്പിക്കും. പൊന്ന്യത്തങ്കത്തിെൻറ ഉദ്ഘാടനവും ഏഴരക്കണ്ടം അങ്കത്തട്ട് സമർപ്പണവും വ്യാഴാഴ്ച വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കളരിപ്പയറ്റ്, നാടൻ കലാപ്രകടനങ്ങൾ, സെമിനാറുകൾ, അനുസ്മരണ സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.