പരിപാടി

കണ്ണൂർ ശിക്ഷക് സദൻ: പു.ക.സ സാംസ്കാരിക സംഗമം ജില്ല കൺെവൻഷൻ ഉദ്ഘാടനം-എൻ. എസ്. മാധവൻ 9.30 കണ്ണൂർ ജവഹർ ലൈബ്രറി ഒാഡിറ്റോറിയം: തപാൽ സ്റ്റാമ്പ്- നാണയ- കറൻസി പ്രദർശനം 10.00 കണ്ണൂർ താണ മുനീറുൽ ഇസ്ലാം മദ്റസ: യാസീൻ അറിഞ്ഞിരിക്കേണ്ട മഹത്വം- ഇ.എൻ. ഇബ്രാഹിം മൗലവി 4.30 കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന വാഫി കലോത്സവം 10.00 കണ്ണൂർ മൂന്നാംപീടിക അന്തോനീസ് തീർഥാടന കേന്ദ്രം: തിരുനാൾ മഹോത്സവം 5.00 മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്ക്: ജില്ല അത്ലറ്റിക് മീറ്റ് 8.00 കടലായി യു.പി സ്‌കൂൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.