ഭരണാനുമതിയായി

കണ്ണൂർ: പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ നൂഞ്ഞേരി കോളനിയില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.