രാജീവ്ഗാന്ധി മിനി സ്​റ്റേഡിയം തുറന്നു

കണ്ണൂർ സിറ്റി: രാജീവ്ഗാന്ധി മിനി സ്റ്റേഡിയം മന്ത്രി ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പ ള്ളി അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ഇ.പി. ലത സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്റ്റേഡിയമാണ് മരക്കാർകണ്ടിയിൽ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.