മാഹി പാലത്തിൽ വാഹനങ്ങൾ തടഞ്ഞു

മാഹി: മാഹി മേഖലയിൽ ഹർത്താൽ പൂർണം. മാഹി പാലത്തിൽ രാവിലെ 10 വരെ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ദേശീയപാതയിൽ തലായി ഭാഗത്ത് ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ന്യൂമാഹി ടൗണിലും തലായിയിലും മാടപ്പീടിക ഗുംട്ടിയിലും വാഹനങ്ങൾ തടഞ്ഞവർക്കെതിരെ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.