പന്തൽ കാൽനാട്ടുകർമം

അഞ്ചരക്കണ്ടി: കിണവക്കൽ മുസ്ലിം ജമാഅത്ത് സമ്പൂർണ മഹല്ല് സംഗമത്തി​െൻറ അബ്ദുൽ അസീസ് ദാരിമി കെല്ലൂർ നിർവഹിച്ചു. യു.വി. മൂസ ഹാജി, എം. മുഹമ്മദ് അഷറഫ്, യു.വി. അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ അസ്ഹരി, അബ്ദുൽ സലാം, അന്തൂട്ടി ഹാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.