അഞ്ചരക്കണ്ടി: സമഗ്രശിക്ഷ കേരളയുടെ ഭാഗമായ കണ്ണൂർ സൗത്ത് ബി.ആർ.സിയിൽ അഞ്ചരക്കണ്ടി ക്ലസ്റ്റർ കോഓഡിനേറ്ററുടെ ഒഴിവുണ്ട്. താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അധ്യാപക യോഗ്യതയാണ് അടിസ്ഥാന യോഗ്യത. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഉദ്യോഗാർഥികൾക്കാണ് മുൻഗണന. താൽപര്യമുള്ളവർ 19ന് ഉച്ച രണ്ടിന് അഞ്ചരക്കണ്ടി പഞ്ചായത്ത് ഹാളിൽ രേഖകൾ സഹിതം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.