സ്വീകരണം നൽകും

പയ്യന്നൂർ: പ്രകൃതിസൗഹൃദ വികസനം, സാമൂഹികനീതി എന്നീ മുദ്രാവാക്യങ്ങളുമായി നാളത്തെ ലോകം, നമ്മുടേത് കൂട്ടായ്മ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന പദയാത്രക്ക് ബുധനാഴ്ച രാവിലെ 8.30ന് പയ്യന്നൂർ കണ്ടങ്കാളി തലോത്ത് വയലിൽ . നിർദിഷ്ട കണങ്കാളി പെേട്രാളിയം പദ്ധതിക്കെതിരായ സമരത്തിന് ഐക്യദാർഢ്യവുമായാണ് പദയാത്രയെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.