ഭക്ഷണക്കിറ്റ് നൽകി

പെരിങ്ങോം: കെ.പി. സജിത് ലാൽ അനുസ്മരണാർഥം കെ.എസ്.യു ചെറുപുഴ മേഖല കമ്മിറ്റി ഉമ്മറപ്പൊയിൽ ശാന്തിഭവനിലെ അന്തേവാസികൾക്ക് . ഇർഫാൻ ചേനോത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോയ്സ് മാത്യു, അശ്വിൻ ജോർജ്, കെ. ജിതിൻ, ആഷ്ലി വിൻസ​െൻറ്, ആദർശ് ജോൺസൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.