ബോധവത്കരണ സമ്മേളനം

പയ്യന്നൂർ: സമൂഹത്തിൽ വ്യാപകമാവുന്ന ആത്മീയ ചൂഷണങ്ങൾക്കെതിരെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ സംഘടിപ്പിക്കുന്ന ഇന്ന് വൈകീട്ട് നാലുമുതൽ പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിലെ ടൗൺസ്ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം വിസ്ഡം സംസ്ഥാന ജനറൽ കൺവീനർ ടി.കെ. അഷ്റഫ് ഉദ്ഘാടനംചെയ്യും. ഫൈസൽ മുസ്‌ലിയാർ, സി.പി. സലീം, സി. കൃഷ്ണൻ എം.എൽ.എ, സതീശൻ പാച്ചേനി, മഹമൂദ് അള്ളാംകുളം എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കാത്തിം രാമന്തളി, അബൂബക്കർ മുട്ടം, എൻ.പി. അബ്ദുൽറഹ്മാൻ, അബ്ദുൽ സമദ് കവ്വായി, ഇസ്മാഈൽ അന്ന, എം.കെ. അബ്ദുല്ല, അഹമ്മദ് തൃക്കരിപ്പൂർ, ഹബീബ് പടന്ന എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.