അധ്യാപകനിയമനം

കണ്ണൂർ: ജില്ലയിലെ വിവിധ ഗവ/എയ്ഡഡ്/ഹൈസ്കൂൾ/ഹയർസെക്കൻഡറി സ്കൂളുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഐ.ഇ.ഡി റിസോഴ്സസ് അധ്യാപകരെ നിയമിക്കുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഏഴിനകം അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ലഭിക്കണം. ഫോൺ: 0497 2705149
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.