ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യണം

കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന അർഹരായ ഒ.ബി.സി വിഭാഗം വിദ്യാർഥികളുടെ 2017---18 വർഷത്തെ പ്രീമെട്രിക് സ്കോളർഷിപ് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ വിതരണം ചെയ്യാനാകൂ. ആധാർ രജിസ്േട്രഷൻ നടത്തിയിട്ടില്ലാത്ത വിദ്യാർഥികൾ ആധാർ രജിസ്േട്രഷൻ നടത്തുന്നതിനും ആധാർ ലഭ്യമായവർ ആയത് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് പിന്നാക്കവിഭാഗ വികസനവകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.