കണ്ണൂർ: സി-ഡിറ്റിൽ ആരംഭിക്കുന്ന ഗവ. അംഗീകൃത ഡി.സി.എ കോഴ്സിന് എസ്.എസ്.എൽ.സി മിനിമം യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി-എസ്.ടി, മുൻഗണന വിഭാഗത്തിൽപെട്ടവർക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും സി-ഡിറ്റ് പഠനകേന്ദ്രം, ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശം, മേലെചൊവ്വ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0497 2729877.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.