വാഹനാപകടത്തിൽ പരിക്കേറ്റ സ്​ത്രീ മരിച്ചു

ഇരിട്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. എടൂർ കമ്പനി നിരത്തിലെ തറയിൽ മാത്യുവി​െൻറ ഭാര്യ ത്രേസ്യാമ്മയാണ് (70) മരിച്ചത്. കഴിഞ്ഞമാസം 29ന് റോഡിലൂടെ നടന്നുപോകെവ ആനപ്പന്തിയിൽ ത്രേസ്യാമ്മയെ കാറിടിക്കുകയായിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മക്കൾ: റജി, സജി, ബിജോയി, ബിന്ദു, പരേതയായ ജിജി. മരുമക്കൾ: ഗ്രേസി, വിജി, സ്റ്റെല്ല, ഷിനോബി, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടുകപ്പാറ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.