കെട്ടിടോദ്ഘാടനം

പയ്യന്നൂർ:- സി.പി.എം മട്ടമ്മൽ, മട്ടമ്മൽ നോർത്ത് ബ്രാഞ്ചുകളുടെ വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള ഓഫിസ് കെട്ടിടമായ ഇ.കെ. നായനാർ മന്ദിരം ശനിയാഴ്ച വൈകീട്ട് മൂന്നിന്സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.