16.7 ലക്ഷത്തി​െൻറ കുഴൽപണവുമായി യുവാവ് പിടിയിൽ

16.7 ലക്ഷത്തി​െൻറ കുഴൽപണവുമായി യുവാവ് പിടിയിൽ താനൂർ: 16,70,000ത്തി​െൻറ കുഴൽപണവുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി മലയംപള്ളി ഇർഷാദിനെയാണ് (22) താനൂർ പൊലീസ് പിടികൂടിയത്. മംഗളൂരുവിൽനിന്നുള്ള ട്രെയിനിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവാവിനെ, സി.ഐ സി. അലവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു. എസ്.ഐ ആർ. രാജേന്ദ്രൻ നായർ, എസ്.ബി എ.എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി. photo: tir mg1 ഇർഷാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.