വിദ്യാഭ്യാസമന്ത്രി ഇന്ന്​ ജില്ലയിൽ

കണ്ണൂർ: വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10-തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, 10.45-കേരള വാട്ടർ അതോറിറ്റി ധർമടം പഞ്ചായത്തിലെ ശുദ്ധജല വിതരണപദ്ധതി ഉദ്ഘാടനം, 11.30-പിണറായി എ.കെ.ജി മെമ്മോറിയൽ എച്ച്.എസ്. 30ന് രാവിലെ ഒമ്പത്-രാജാസ് ഹൈസ്കൂൾ 100-ാം വാർഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം, 10-എൻജിനീയറിങ് കോളജ്, രണ്ട്-കണ്ണൂർ മണ്ഡലം സ്മാർട്ട് ക്ലാസ്റൂം പ്രഖ്യാപനം- കലക്ടറേറ്റ് ഓഡിറ്റോറിയം, മൂന്ന്-കണ്ണൂർ, നാല്-കണ്ണൂർ, 5.30-പെരിങ്ങോം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.