പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്യും

മാഹി: പുതുച്ചേരി വിശ്വകർമ സമുദായ അയിന്ത് തൊഴിലാളർ സംഘത്തി​െൻറ ദാരുശിൽപ പ്രദർശനവും പാഴ്വസ്തു നിർമിത വസ്തുക്കളുടെ പ്രദർശനവും നവംബർ ഒന്നിന് നടക്കും. മാഹി ഗവ. എൽ.പി സ്കൂളിൽ രാവിലെ 10 മുതൽ 5.30 വരെ നടക്കുന്ന പ്രദർശനം മന്ത്രി എം. കന്തസാമി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.