കേളകം: പഞ്ചായത്തിെൻറ 31മുതൽ നവംബർ 18 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 31ന് വെള്ളൂന്നി നെല്ലിമല സിബിയുടെ കടക്കുസമീപം, നവംബർ ഒന്ന്: പൊയ്യമല സാംസ്കാരിക നിലയം, രണ്ട്: അടക്കാത്തോട് ഷെരീഫിെൻറ കടക്കു സമീപം, മൂന്ന്: കുണ്ടേരി സാംസ്കാരിക നിലയം, നാല്: ചെട്ടിയാംപറമ്പ് സ്കൂളിനു സമീപം, ആറ്: വളയംചാൽ ജോഷിയുടെ കടക്കുസമീപം, ഏഴ്: കരിയംകാപ്പ് വായനശാല, എട്ട്: ശാന്തിഗിരി റേഷൻ കടക്കു സമീപം, ഒമ്പത്: പൂവ്വത്തിൻചോല റേഷൻകടക്കു സമീപം, പത്ത്: കാളികയം പാലം, ചൊള്ളമ്പുഴ മാത്യുവിെൻറ കടക്കു സമീപം, 13: പാറത്തോട് ടി.എൻ. ചാക്കോയുടെ കടക്കുസമീപം, 14: വെണ്ടേക്കുംചാൽ റേഷൻ കടക്കുസമീപം, 15: മേലേ കുണ്ടേരി വയോജന വിശ്രമ കേന്ദ്രം, 16: ഐ.ടി.സി കിഴക്കെ വെള്ളൂന്നി ക്രംസ് വായനശാല, 17: നാനാനിപൊയിൽ, തണ്ടപ്പുറത്ത് ദാമോദരെൻറ കടക്കുസമീപം, 18: ഇല്ലിമുക്ക്, തത്തുപാറ ബാബുവിെൻറ കടക്കു സമീപം. രാവിലെ 11 മണി മുതൽ 2.30 വരെയാണ് ക്യാമ്പ്. മുൻവർഷത്തെ നികുതി രസീത് കൊണ്ടുവരേണ്ടതാണ്. പഞ്ചായത്ത് ഓഫിസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മണി മുതൽ നാലുമണിവരെ നികുതികളും ഫീസും സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.