ഇരിട്ടി: മീസിൽസ് റുെബല്ല കുത്തിവെപ്പ് ഈർജിതപ്പെടുത്തുന്നതിെൻറ ഭാഗമായി ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം തില്ലങ്കേരിയിൽ പഞ്ചായത്തുതല ഗ്രാമസഭ ചേർന്നു. കാവുമ്പടി ജുമാമസ്ജിദ് ഖത്തീബ് നാസർ ------------ഹദവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഡോ.അഭിയ കുര്യൻ, സുബൈർ ബാഖവി, കെ.പി. രാധാകൃഷ്ണൻ, പി.കെ.രാജൻ, പി.കെ. ശ്രീധരൻ, യു.സി. നാരായണൻ, എ.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. ഹരിത കർമസേന ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ഹരിത കർമസേന പ്രവർത്തനോദ്ഘാടനവും മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെൻറർ ശിലാസ്ഥാപനവും നവംബർ ഒന്നിന് നടക്കും. വൈകീട്ട് മൂന്നിന് പി.കെ. ശ്രീമതി എം.പി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.