ഉരുവച്ചാൽ: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡൻറ് സി.സി. വർഗീസ് നയിക്കുന്ന സമര പ്രചാരണ ജാഥക്ക് ഉരുവച്ചാലിൽ . സി. നൗഷാദ് അധ്യക്ഷത വഹിച്ചു. സി.സി. വർഗീസ്, കെ. ശ്രീധരൻ, പൗലോസ് െകാല്ലുവേലി, സി.കെ. രാജൻ, എ. സുധാകരൻ, സി.കെ. സതീശൻ, മൻസൂർ, മുസ്തഫ ദാവാരി, കെ.പി. ഗംഗാധരൻ, കെ.കെ. അബ്ദുൽ സലാം, കെ.പി. മുഹമ്മദ്, എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.