അനുശോചിച്ചു

കണ്ണൂർ: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ കണ്ണൂർ ടാഗോർ സഹൃദയ വേദി . എം.പി.ആർ. മുട്ടന്നൂർ അധ്യക്ഷത വഹിച്ചു. സി.കെ. മല്ലിക, പി. അഹമ്മദ്, എ. അബ്ദുല്ല, എം.വി. ശശിധരൻ, എം.വി. കുറ്റ്യാട്ടൂർ, ചന്ദ്രൻ മുണ്ടക്കാട്, എ. പ്രമോദൻ, പി.എം. മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.