കൊളച്ചേരി: ഉത്തരകേരളത്തിലെ ആദ്യത്തെ കളിയാട്ടമായി കരുതപ്പെടുന്ന ചാത്തമ്പള്ളിക്കാവിലെ . 26ന് വൈകീേട്ടാടെ ആരംഭിച്ച കളിയാട്ടത്തിന് ഇന്നലെ രാത്രിയോടെയാണ് സമാപനമായത്. പ്രധാന തെയ്യമായ വിഷകണ്ഠനു പുറേമ ഇളംകോലം, ഗുളികൻ, എള്ളടത്ത് ഭഗവതി, വലിയതമ്പുരാട്ടി എന്നീ കോലങ്ങളും കെട്ടിയാടി. വിഷകണ്ഠൻ തെയ്യത്തിെൻറ കരുമാരത്തില്ലത്തേക്കുള്ള യാത്രയിൽ അനേകം ഭക്തർ തെയ്യത്തെ അനുഗമിച്ചു. ക്ഷേത്രമതിൽകെട്ടിന് പുറത്ത് തെയ്യങ്ങൾ സഞ്ചരിക്കുന്നത് അപൂർവമെങ്കിലും വിഷകണ്ഠൻ തെയ്യത്തിെൻറ ഇല്ലേത്തക്കുള്ള യാത്രക്ക് െഎതിഹ്യത്തിെൻറ പിൻബലമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.