എൻ.ജി.ഒ യൂനിയൻ ധർണ

തലശ്ശേരി: കേരള എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ വർഗീയ, വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭത്തി​െൻറ ഭാഗമായി താലൂക്ക്തല ധർണ സംഘടിപ്പിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ അബ്ദുൽ റഷീദ്, കെ.എം. ബൈജു, ടി.എം. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.