മംഗളൂരു: സോമേശ്വരം നഡ്പാലു സീതനടിയില്‍ രണ്ട് കുരങ്ങുകളെ വിഷം അകത്തുചെന്ന് ചത്തനിലയിൽ കണ്ടെത്തി. ആഗുമ്പേ ഗട്ടം വനമേഖലയിലാണ് ജഡങ്ങള്‍ കണ്ടത്. വിളകള്‍ നശിപ്പിക്കുന്ന പ്രശ്നത്തിന് ഒറ്റയടിക്ക് പരിഹാരം കണ്ടതാണെന്നാണ് നിഗമനം. ഹെബ്രി വനപാലകര്‍ എത്തി ജഡങ്ങള്‍ നീക്കംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.