ചക്കരക്കല്ല്: എസ്.വൈ.എസ് ചെമ്പിലോട് യൂനിറ്റ് സമ്മേളനം ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സോൺ പ്രസിഡൻറ് അബ്ദുസ്സലാം ഹാജി കളത്തിൽ ഉദ്ഘാടനം ചെയ്യും. അനസ് അമാനി പുഷ്പഗിരി പ്രമേയപ്രഭാഷണം നടത്തും. എജു മീറ്റ്, ഗാനവിരുന്ന് തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.