നേന്ത്രവാഴത്തൈ വിതരണം

ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും നേതൃത്വത്തിൽ നേന്ത്രവാഴ തൈ വിതരണം ചെമ്പേരി മദർ തെരേസ ഗ്രൗണ്ടിൽ പഞ്ചായത്തംഗം ഡെയ്സി ജോസ് ഉദ്ഘാടനം ചെയ്തു. ബിജു ജോർജ്, തങ്കമ്മ അയ്യമലയിൽ, ജെന്നി ബെന്നി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.