കൂത്തുപറമ്പ്: സംഭവിച്ചു. മാങ്ങാട്ടിടം വട്ടിപ്രത്ത് സൗമ്യ നിവാസിൽ ടി.വി. പവിത്രെൻറ വീടിനാണ് മിന്നലേറ്റത്. ആളപായമില്ല. വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെയുണ്ടായ ശക്തമായ മിന്നലിൽ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂർണമായി കത്തിനശിച്ചു. വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.