ടിപ്പു ജയന്തി: ഉഡുപ്പി ജില്ല പഞ്ചായത്ത് യോഗത്തില്‍ വാഗ്വാദം

മംഗളൂരു: നവംബര്‍ 10ന് ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള ജില്ല ഭരണകൂടത്തി‍​െൻറ തീരുമാനത്തെച്ചൊല്ലി ഉഡുപ്പി ജില്ല പഞ്ചായത്ത് യോഗത്തില്‍ വാഗ്വാദം. ഉഡുപ്പി ജില്ല ഭരണകൂടനീക്കത്തെ പ്രസിഡൻറ് സുമിത് ഷെട്ടിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ അപലപിച്ചു. ജില്ല പഞ്ചായത്തി‍​െൻറ പരിധിക്ക് പുറത്തുള്ള സര്‍ക്കാര്‍ കാര്യം ചര്‍ച്ചചെയ്യുന്നതിനെ ചോദ്യംചെയ്തും ആഘോഷത്തെ അംഗീകരിച്ചും ജനാര്‍ദന ടോണ്‍സെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.