പിണറായി: പിണറായി വെസ്റ്റിലെ കുന്നുമ്പ്രത്ത് വീട്ടിൽ പരേതനായ കൈപ്രത്ത് നാണുവിെൻറ ഭാര്യ പി. (86) നിര്യാതയായി. മക്കൾ: ശോഭ, ദിനേശ്ബാബു (ഓട്ടോൈഡ്രവർ, തലശ്ശേരി), സുജാത. മരുമക്കൾ: എം. രാജൻ, ഷീല, പി. മോഹനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്. ഓമന ഓടക്കാട്: ഓടക്കാട് വീട്ടിൽ കുറ്റിപ്രത്ത് ഓമന (65) നിര്യാതയായി. പരേതനായ വേങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. ലക്ഷ്മണെൻറ ഭാര്യയാണ്. മകൻ: ലിജീഷ് (ആർമി). മരുമകൾ: ഷാനി (വളയാൽ). സഹോദരിമാർ: ശോഭ (മുഴക്കുന്ന്), ധനലക്ഷ്മി, സവിത (പാനേരിച്ചാൽ). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പയ്യാമ്പലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.